Admin

വയനാട്, വിലങ്ങാട് ദുരന്ത പുനരധിവാസം: നൈപുണ്യ വികസന സെമിനാർ സംഘടിപ്പിച്ച് കത്തോലിക്ക സഭ

കല്പറ്റ: വയനാട് വിലങ്ങാട് പ്രദേശങ്ങളിൽ ദുരന്തബാധിതർക്കായി തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ അവസരമൊരുക്കുന്നതിന്റെ മുന്നോടിയായി തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനങ്ങൾക്കു തുടക്കമായി. ആദ്യഘട്ടമായി  മേപ്പാടി ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ ഏകദിന നൈപുണ്യ വികസന സെമിനാർ സംഘടിപ്പിച്ചു. മേപ്പാടി സെന്റ് ജോസഫ് പരിഷ് ഹാളിൽ സംഘടിപ്പിച്ച സെമിനാർ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ ബാബു ഉത്ഘാടനം ചെയ്തു. കെസിബിസി ജെ.പി.ഡി. കമ്മീഷൻ സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കൽ […]

വയനാട്, വിലങ്ങാട് ദുരന്ത പുനരധിവാസം: നൈപുണ്യ വികസന സെമിനാർ സംഘടിപ്പിച്ച് കത്തോലിക്ക സഭ Read More »

വയനാട്, വിലങ്ങാട്ദുരന്ത പുനരധിവാസത്തിനായി കത്തോലിക്കാ സഭയുടെ ഓഫീസ് ആരംഭിച്ചു

കല്പറ്റ: വയനാട്, വിലങ്ങാട് ഉരുൾപൊട്ടൽ മേഖലകളിൽ കേരള കത്തോലിക്കാ സഭയുടെ നേതൃത്വത്തിലുള്ള ദുരിതാശ്വാസ പുനരധിവാസ പ്രവർത്തന ഏകോപനത്തിനായി കല്പറ്റയിൽ  സഭയുടെ ഓഫീസ് പ്രവർത്തനമാരംഭിച്ചു.  വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഷംഷാദ് മരക്കാർ  ഉദ്ഘാടനം ചെയ്തു. പ്രാദേശിക പങ്കാളിത്തം ഉറപ്പുവരുത്തി സുസ്ഥിര പുനരധിവാസ പ്രവർത്തനങ്ങൾ ശാസ്ത്രീയമായി ആസൂത്രണം ചെയ്തു നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഭവനനിർമ്മാണം ആസൂത്രണം ചെയ്യുമ്പോൾ കുടുംബങ്ങളുടെയും വ്യക്തികളുടേയും  ആവശ്യങ്ങളും അവരുടെ ഉപജീവനശേഷികളും പരിഗണിച്ചായിരിക്കണം അവ നടപ്പിലാക്കേണ്ടതെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യൂട്ടീവ്

വയനാട്, വിലങ്ങാട്ദുരന്ത പുനരധിവാസത്തിനായി കത്തോലിക്കാ സഭയുടെ ഓഫീസ് ആരംഭിച്ചു Read More »

കത്തോലിക്കാസഭയുടെ ദുരിതാശ്വാസ-പുനരധിവാസപ്രവര്‍ത്തനം മഹനീയം: ജയിംസ് ഗോഡ്‌ബെര്‍

ഉരുള്‍ ദുരന്ത ബാധിതര്‍ക്കുള്ള ബാക്ക് ടു ഹോം കിറ്റ് വിതരണം ചൂരല്‍മല സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ ജയിംസ് ഗോഡ്‌ബെര്‍ ഉദ്ഘാടനം ചെയ്യുന്നു. കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മഹനീയമെന്ന് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ ജയിംസ് ഗോഡ്‌ബെര്‍. ദുരന്തബാധിതര്‍ക്ക് മാനന്തവാടി രൂപതയുടെ സാമൂഹിക വികസന പ്രസ്ഥാനമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി മുഖേന നല്‍കുന്ന ബാക്ക് ടു ഹോം കിറ്റുകളുടെ വിതരണം ചൂരല്‍മല സെന്റ് സെബാസ്റ്റ്യന്‍സ്

കത്തോലിക്കാസഭയുടെ ദുരിതാശ്വാസ-പുനരധിവാസപ്രവര്‍ത്തനം മഹനീയം: ജയിംസ് ഗോഡ്‌ബെര്‍ Read More »

Scroll to Top