വയനാട്, വിലങ്ങാട് ദുരന്ത പുനരധിവാസം: നൈപുണ്യ വികസന സെമിനാർ സംഘടിപ്പിച്ച് കത്തോലിക്ക സഭ
കല്പറ്റ: വയനാട് വിലങ്ങാട് പ്രദേശങ്ങളിൽ ദുരന്തബാധിതർക്കായി തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ അവസരമൊരുക്കുന്നതിന്റെ മുന്നോടിയായി തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനങ്ങൾക്കു തുടക്കമായി. ആദ്യഘട്ടമായി മേപ്പാടി ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ ഏകദിന നൈപുണ്യ വികസന സെമിനാർ സംഘടിപ്പിച്ചു. മേപ്പാടി സെന്റ് ജോസഫ് പരിഷ് ഹാളിൽ സംഘടിപ്പിച്ച സെമിനാർ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ ബാബു ഉത്ഘാടനം ചെയ്തു. കെസിബിസി ജെ.പി.ഡി. കമ്മീഷൻ സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കൽ […]
വയനാട്, വിലങ്ങാട് ദുരന്ത പുനരധിവാസം: നൈപുണ്യ വികസന സെമിനാർ സംഘടിപ്പിച്ച് കത്തോലിക്ക സഭ Read More »